Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
കൊടകരപുരാണം
 • ബർഗ്ഗർ.

  ഒരു പത്തുകൊല്ലം മുൻപായിരുന്നത്‌. വീട്ടുകാരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക്‌, ബോംബെയും ചാടി കടന്ന്‌ നോം ഓടിപ ...

  ഒരു പത്തുകൊല്ലം മുൻപായിരുന്നത്‌. വീട്ടുകാരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക്‌, ബോംബെയും ചാടി കടന്ന്‌ നോം ഓടിപ്പോയി. ഓ.എൻ.വി. സാറ്‌ പറഞ്ഞപോലെ, പെറ്റുവളർന്ന കുടിവിട്ട്‌, മറ്റൊരിടത്ത്‌ കുടിവെയ്പ്പ്‌. നാട്ടിൽ ...

  Read more
 • മുരുകേട്ടന്‍

  കൊടകര ഇലക്ട്രിസിറ്റി ഓഫീസിലെ ആദർശധീരനായൊരു ലൈന്മാനായിരുന്നു, മുരുകേട്ടന്‍ ദുശ്ശീലങ്ങളെന്ന് ക്യാറ്റഗറൈസ്‌ ...

  കൊടകര ഇലക്ട്രിസിറ്റി ഓഫീസിലെ ആദർശധീരനായൊരു ലൈന്മാനായിരുന്നു, മുരുകേട്ടന്‍ ദുശ്ശീലങ്ങളെന്ന് ക്യാറ്റഗറൈസ്‌ ചെയ്യപ്പട്ട കുടി-പിടി-വലികളൊന്നും ശീലമായിട്ടില്ലാത്തൊരു എണ്ണം പറഞ്ഞ ചേട്ടൻ. അമ്പിന്റന്ന് അലമ്പു ...

  Read more
 • കർക്കട ചെകുത്താൻ

  അപ്പുട്ടേട്ടൻ സൈസിൽ ചെറുതായിരുന്നു. കാഴ്ചക്ക്‌ ബോൺസായി മരം പോലെയിരുന്നാലെന്താ..? തെങ്ങ്‌ കയറ്റം, അടക്കാരം ...

  അപ്പുട്ടേട്ടൻ സൈസിൽ ചെറുതായിരുന്നു. കാഴ്ചക്ക്‌ ബോൺസായി മരം പോലെയിരുന്നാലെന്താ..? തെങ്ങ്‌ കയറ്റം, അടക്കാരം കയറ്റം, നാളികേരം പൊളി, കാവടിയാട്ടം തുടങ്ങിയ കലാപരിപാടികളിൽ അപ്പുട്ടേട്ടനെ പിടിക്കാൻ അക്കാലത്ത് ...

  Read more
 • രക്ഷസ്സ്.

  ഭൂതപ്രേതപിശാചുകളുടെ തൃശ്ശൂര്‍ ജില്ലയിലെ ആസ്ഥാനമായിരുന്നു ആനന്ദപുരം ഗ്രാമം. പ്രിയൂര്‍ മാമ്പഴത്തില്‍ പുഴുവര ...

  ഭൂതപ്രേതപിശാചുകളുടെ തൃശ്ശൂര്‍ ജില്ലയിലെ ആസ്ഥാനമായിരുന്നു ആനന്ദപുരം ഗ്രാമം. പ്രിയൂര്‍ മാമ്പഴത്തില്‍ പുഴുവരുന്നതിന്റെ കാരണം അതിന്റെ അതിമാധുര്യമാണെന്നതുപോലെ, ആനന്ദപുരത്തിന്റെ ക്ലൈമാറ്റിക് കണ്ടീഷന്‍സും ലൊ ...

  Read more
 • ഏടാകൂടം

  പപ്പേട്ടന്‍ ഗര്‍ജ്ജിക്കുന്നൊരു സിംഹമായിരുന്നെന്നാണ് ആളുടെ ഭാര്യയുടെ അഭിപ്രായം. പക്ഷെ, എന്തുകൊണ്ടോ വീട്ടിന ...

  പപ്പേട്ടന്‍ ഗര്‍ജ്ജിക്കുന്നൊരു സിംഹമായിരുന്നെന്നാണ് ആളുടെ ഭാര്യയുടെ അഭിപ്രായം. പക്ഷെ, എന്തുകൊണ്ടോ വീട്ടിനുപുറത്ത് ഒരിക്കല്‍ പോലും ആ സിഹം ഗര്‍ജ്ജിക്കാന്‍ ട്രൈ ചെയ്തില്ല. ജീവിതത്തിന്റെ സിംഹഭാഗവും നാട്ടി ...

  Read more
 • ക്രിസ്മസ്സ് കേയ്ക്ക്

  പലതും പലരെയും ഞാന്‍ മറന്നു. പക്ഷെ, കാലത്തിന്റെ ജലം കൊണ്ട് കെടുത്താനാകാത്ത ഓര്‍മ്മയുടെ തീയെന്നൊക്കെ പറയാവു ...

  പലതും പലരെയും ഞാന്‍ മറന്നു. പക്ഷെ, കാലത്തിന്റെ ജലം കൊണ്ട് കെടുത്താനാകാത്ത ഓര്‍മ്മയുടെ തീയെന്നൊക്കെ പറയാവുന്ന ചിലത്, അതൊരിക്കലും മറക്കാനാവില്ല. ജിമ്‌നേഷ്യത്തിന് പോകുന്ന നാട്ടിലെ ചെറുകട്ടകള്‍ക്ക് എല്ലാക ...

  Read more
 • ഗൂര്‍ക്ക

  ഒരു വര്‍ഷക്കാലത്ത്, എവിടെനിന്നോ കറങ്ങിത്തിരിഞ്ഞ് 55 കിലോ വിഭാഗത്തില്‍ പെട്ട ഒരു നാടന്‍ ഗൂര്‍ക്ക കൊടകരയില് ...

  ഒരു വര്‍ഷക്കാലത്ത്, എവിടെനിന്നോ കറങ്ങിത്തിരിഞ്ഞ് 55 കിലോ വിഭാഗത്തില്‍ പെട്ട ഒരു നാടന്‍ ഗൂര്‍ക്ക കൊടകരയില്‍ എത്തപ്പെട്ടു. നേപ്പാളിലെ നാടോടി നൃത്തവും സൈക്കിള്‍ ചവിട്ട് യജ്ഞവും കണ്ടുകൊണ്ടാടുവാനുള്ള മോഹങ് ...

  Read more
 • പാപി

  മകരമാസത്തിലെ ഒരു രാത്രിയില്‍, ചിത്രഹാറിന്റെ സമയത്ത് ശാന്തി ആശുപത്രിയില്‍ വച്ച് എന്റെ സുഹൃത്ത് മാത്തന്റെ അ ...

  മകരമാസത്തിലെ ഒരു രാത്രിയില്‍, ചിത്രഹാറിന്റെ സമയത്ത് ശാന്തി ആശുപത്രിയില്‍ വച്ച് എന്റെ സുഹൃത്ത് മാത്തന്റെ അമ്മാമ്മക്ക് സെഞ്ച്വറി, കപ്പിനും ലിപ്പിനുമിടക്ക് നഷ്ടപ്പെട്ടു. തേഡ് അമ്പയറിന് കൊടുത്ത് കുറച്ചധിക ...

  Read more
 • കുടുംബം കലക്കി

  വര്‍ഷാവര്‍ഷം വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും സുലഭമായി കിട്ടിപ്പോന്നിരുന്ന തല്ല് പോരാഞ്ഞിട്ട്, അമ്മാവ ...

  വര്‍ഷാവര്‍ഷം വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും സുലഭമായി കിട്ടിപ്പോന്നിരുന്ന തല്ല് പോരാഞ്ഞിട്ട്, അമ്മാവന്റെ കയ്യിലുള്ളതുകൂടെ വാങ്ങിച്ചെടുക്കാന്‍ ഞാന്‍ സ്‌കൂള്‍ പൂട്ടിയതിന്റെ പിറ്റേന്ന് തന്നെ അമ്മവീട ...

  Read more
 • ഉള്‍പ്രേരണ.

  ചിലകാര്യങ്ങൾ അങ്ങിനെയാണ്‌. മനസ്സ്‌ എത്ര തവണ 'വേണ്ട്ര... വേണ്ട്രാ..' എന്ന് പറഞ്ഞാലും ശ്രമത്തിൽ നിന്ന് പിന് ...

  ചിലകാര്യങ്ങൾ അങ്ങിനെയാണ്‌. മനസ്സ്‌ എത്ര തവണ 'വേണ്ട്ര... വേണ്ട്രാ..' എന്ന് പറഞ്ഞാലും ശ്രമത്തിൽ നിന്ന് പിന്തിരിയാനാവില്ല. അല്ലെങ്കിൽ വര്‍ഗ്ഗീസേട്ടന് ചേട്ടന്‌ കുളിക്കുമുൻപ്‌ മേലാസകലം എണ്ണയും തേച്ച്‌ ശരീര ...

  Read more