കൊടകര:ലയണ്‍സ്,ലയണസ്,ലിയോ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ക്യാന്‍സര്‍ രോഗനിര്‍ണയക്യാമ്പ് നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.വില്സന് കോമ്പാറക്കാരന്‍ അധ്യക്ഷത വഹിച്ചു.ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് വിശദീകരണം നടത്തി. ഇ.കെ.ഫ്രാന്‍സീസ്, പഞ്ചായത്തംഗം എന്്.ബി.സത്യന്, എ.മോഹന്‍ദാസ്, കെ.സി.തോമസ്റോയ്, സ്റ്റെല്ലാഗ്രെയ്സ്, ആന്റോ ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.