Breaking News

വനിതാ ദിനം ആഘോഷിച്ചു

Sahrdaya- Womens Dayകൊടകര: സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ വനിതാ ദിനം ആഘോഷിച്ചു. അസി. കളക്ടര്‍ നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷനായിരുന്നു. അസി. കളക്ടര്‍ വിദ്യാര്‍ത്ഥികളുമായി സംവാദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി സ്വാഗതവും പ്രൊഫ. പി. എ. മേഴ്‌സി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!