Breaking News

കൊളത്തൂക്കാവ് പ്രതിഷ്ഠാദിനം ചൊവാഴ്ച

കൊടകര: കൊളത്തൂര്‍ കൊളത്തൂക്കാവ് മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് ആഘോഷിക്കും,രാവിലെ 5 മുതല്‍ വിശേഷാല്‍ പൂജകള്‍,8.0 ന് ശിവേലി,ഉച്ചതിരിഞ്ഞ് 2 മുതല്‍ കാവടിവരവ്,എഴുന്നള്ളിപ്പ്,പഞ്ചവാദ്യം,4.30 ന് പാണ്ടിമേളം,6.30 ന് ദീപാരാധന,7 തായമ്പക,8.30 ന് കലാപരിപാടി,രാത്രി 1 ന് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.മേളത്തിന് പെരുവനം പ്രകാശന്‍ മാരാരും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!