കോടാലി : സാംസ്കാരിക സംഘടനയായ ഫാസ് പാഡി 26നു നാലിനു തിരഞ്ഞെടുപ്പ് സംവാദം നടത്തും. സി.എസ്. ശ്രീനിവാസന്, വി.എസ്. പ്രിന്‍സ്, രവികുമാര്‍ ഉപ്പത്ത്, സാറാ ജോസഫ്, കെ. ശിവരാമന് എന്നിവര്‍ പ്രസംഗിക്കും. ഫാ. ജോണ്‍ കവലക്കാട്ട് മോഡറേറ്ററായിരിക്കുമെന്നു ഭാരവാഹികളായ പ്രസിഡന്റ് ബീന നന്ദകുമാര്‍, സെക്രട്ടറി പി.എം. ജോണി എന്നിവര്‍ അറിയിച്ചു.
കടപ്പാട് : മനോരമ