Breaking News

സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സോപാനം ആരംഭിച്ചു.

KDA Saraswathy Vidhya Nikethan Sopanamകൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കൊടകരയില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള ശിശുവാടികാപാഠ്യപദ്ധതി “സോപാനം’ ആരംഭിച്ചു. വിദ്യാഭാരതി ക്ഷേത്രീയ ശിശുവാടികാ പ്രമുഖ്‌ പി.കെ. കൃഷ്‌ണ ദാസ്‌ പങ്കെടുത്തു. ക്ലാസ്സുകള്‍ നിയന്ത്രിച്ചു.

പ്രിന്‍സിപ്പാള്‍ ഷീജാ ബാബു അദ്ധ്യക്ഷയായിരുന്നു. വൈസ്‌ പ്രിന്‍സിപ്പാള്‍ എസ്‌. പ്രബോധ്‌ കുമാര്‍ സ്വാഗതമാശംസിച്ചു. ശിശുവാടികാപ്രമുഖ്‌ സാവിത്രി, സീമാ ജി. മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!