Breaking News

സമഗ്ര കായിക പരിശീലനവും,സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും

മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2013-14 വാര്‍ഷിക പദ്ധതിയിലെ സമഗ്ര കായിക പരിശീലനവും,സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും എന്ന പദ്ധതിയുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തിലെ 12 മുതല്‍  16 വയസ്സുവരെയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ഷട്ടില്‍ എന്നിവ പരിശീലിപ്പിക്കുന്നതിനു വേണ്ടിയുള്ള സെലക്ഷന്‍ ക്യാമ്പ് 2014 ഏപ്രില്‍ 11 വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് കോടാലി പഞ്ചായത്ത് ഗ്രൗണ്ടില്‍  വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെയൊപ്പം നിശ്ചിത സ്ഥലത്തും സമയത്തും എത്തിച്ചേരേഡതാണെന്ന് സെക്രട്ടറി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!