കൊടകര : കൊടകര ഗവ. എല്‍.പി. സ്കൂളിലെ പൂര്‍വ്വ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമം 2014 ഏപ്രില്‍ 5 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്കൂള്‍ അങ്കണത്തില്‍ വച്ച് നടത്തുന്നു. എല്ലാ പൂര്‍വ്വ അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും സാദരം ക്ഷണിക്കുന്നു.
കൊടകര ഗവ. എല്‍.പി. സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ടി.ആര്. സൈരന്ധ്രി.
1975 കളിലെ കൊടകര L.P school ആദ്യപിക ആയിരുന്ന അന്നം ടീച്ചര്‍ ഈ അവസരത്തില്‍ വരുമോ ……
Pokunilley …??
പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല