Breaking News

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം നമ്മുടെ കൊടകരയിൽ – ഭൂമിപൂജ ഏപ്രിൽ 16 നു

SreekrishnaCenter കൊടകര : ഏഷ്യയിലെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ബാല ഗോകുലത്തിന്റെയും ബാല സംസ്കാര കേന്ദ്രതിന്ടെയും സ്വപ്ന പദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം , അതി വേഗം സാക്ഷത്കരിക്കപെടുകയാണ് .. ത്രിശിവ പേരൂർ ജില്ലയിൽ കൊടകര ക്ക് സമീപം ഉയര്ന്നു നില്കുന്ന കനകമലയുടെ താഴ് വാരത്ത് വൃന്ദാരണ്ന്യം എന്ന വിശാലവും പ്രകൃതി സുന്ദരവുമായ സ്ഥലത്ത് , അന്താരാഷ്ട്ര ശ്രീ കൃഷ്ണ കേന്ദ്രതിന്ടെ നിര്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് .

പ്രകൃതിയുടെ പച്ചപ്പ് കൊണ്ട് ആവരണം ചെയ്യപ്പെട്ട രീതിയിൽ സജീകര്ക്കപെടുന്ന അന്താരാഷ്ട്ര ശ്രീ കൃഷ്ണ കേന്ദ്രം സമീപ പ്രദേശങ്ങൾക്ക് മുഴുവൻ പ്രാന വായു പോലെ സമാശ്വാസം പ്രസരിപ്പിക്കുകയും ചെയും … കേരളത്തിൽ മാത്രമല ഭാരതത്തിൽ തന്നെ അഭൂത പൂർവമായ ഈ ബ്രിഹത് സംരഭത്തിന്റെ ഭൂമി പൂജ 2014 ഏപ്രിൽ 16 നു 10 മണിക്ക് കാഞ്ചി കാമ കോടി പീടാധിപതി ശ്രീമദ് ജയേന്ദ്ര സരസ്വതി സ്വാമികളുടെ ത്രികയ്കളാൽ നിർവഹിക്കപെടുന്നു

SreekrishnaCenterDescription of projects

1.Sree Krishna temple Surrounded by garden and lake
2.Gosala with kamadhenu temple
3. Sreekrishna kreeda kendram (children park – with traditional and modern amenities)
4. Herbal garden
5. Dashapushpathara
6. Nakshatra vanam
7. Food courts
8. Administrative office including visitor’s lounge
9. Kavu
10. Yoga center
11. International library
12. Guest house/villas / dormitry
13. Bala sadhanam
14. Balika sadhanam
15. Mathru sadhanam
16. Pitru sadhanam
17. Dampathi sadhanam
18. Kerala dharshan ( the building should be in the shape of kerala map )
19 Skill development center
20 Martial arts center (kalari ,niyudha etc )
21. Bharat darshan (ettukettu)
22. Auditorium (capable to accommodate 1500 )
23. Veda vigyana kendram (nalukettu )
24 Geetha vigyana kendram
25. Koothambalam with a pradarshini of music instruments
26. Heritage science study center and planetarium
27. Panchagavya medicine factory
28. Ayurveda clinic
29. Alopathy clinic
30. Homeo clinic
31. Renewable energy resources power generation center (solar , wind and hydro)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!