Breaking News

തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു

aarattuകൊടകര: തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവാഘോഷം സമാപിച്ചു. ആറാട്ട് മുങ്ങാന്‍ നിരവധി ഭക്തരെത്തി. ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.ടി.എസ്. വിജയന്‍ മുഖ്യകാര്‍മ്മികനായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!