Breaking News

കൊളത്തൂര്‍ എന്‍.എസ്.എസ്. കരയോഗം വിഷു കൈനീട്ടം നല്‍കി

 കൊടകര : കൊളത്തൂര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികള്‍ ഗൃഹ സമ്പര്‍ക്കം നടത്തി കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷുകൈനീട്ടം നല്‍കി. പ്രസിഡന്റ് എന്‍. വിജയന്‍, വൈസ് പ്രസിഡന്റ് പി. നാരായണന്‍കുട്ടി, സെക്രട്ടറി വടുതല നാരായണന്‍, ജോയിന്റ് സെക്രട്ടറി നന്ദകുമാര്‍ പള്ളിപ്പുറത്ത്, കമ്മിറ്റി അംഗങ്ങളായ കെ.എം.പി. പണിക്കര്‍, എന്‍.ആര്‍. ജയപ്രകാശ്, സതീശന്‍ പാവന എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!