Breaking News

‘നിറവ്’ പഞ്ചദിന ക്യാമ്പ്‌ നാലാം ദിവസത്തിലേക്ക്

nirav 24-4-14മറ്റത്തൂര്‍ : മറ്റത്തൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ അക്ഷരക്കൂട്ടം-ശലഭക്കൂട്ടം-ചങ്ങാതിക്കൂട്ടം എന്നീ ബാലസഭകള്‍ ചേര്‍ന്ന്  സംഘടിപ്പിക്കുന്ന  ‘നിറവ്’ എന്ന പഞ്ചദിന ക്യാമ്പില്‍ മൂന്നാം ദിവസം ഡോ. പി.രഞ്ജിത്ത് ”നാട്ടുഭക്ഷണം” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു.  ലൈല റസാക്ക്, വി.കെ.കാസിം, കെ.എസ്.വേലായുധന്‍, സൂസി, സതി, സരസ, ഷക്കീല, സുലത, രാഖി ജൂഷ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്ത് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!