Breaking News

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍ വീണ്ടും അവസരം

മറ്റത്തൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായിലെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ ഏപ്രിð 30, മെയ് 1 തിയതികളില്‍  കോടാലി ഗവ.എല്‍.പി. സ്‌കൂളില്‍  വെച്ച് നടക്കുന്ന  ക്യാമ്പില്‍ 30 രൂപയും, ഇന്‍ഷൂറന്‍സ് കാര്‍ഡും സഹിതം എത്തിച്ചേരേണ്ടതാണ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!