Breaking News

ഗ്രൂപ്പ് കൗണ്‍സിലിംഗും, ട്രയിനിംഗും

KDA Group Counciling & Training Thessery Cheekamundi Temple(1)കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷം  പൊതുപരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് പ്രോഗ്രാം നടത്തി. അടുത്ത വര്‍ഷത്തെ ലക്ഷ്യങ്ങള്‍, അതിനായി മനസ്സിനെ എങ്ങനെ രൂപപ്പെടുത്തി എടുക്കാം, രൂപപ്പെട്ട മനസ്സിനെ പരീക്ഷവരെ എങ്ങിനെ നിലനിര്‍ത്താം, ഓര്‍മ്മ ശക്തി എന്ത്?, അതെങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നീ വിഷയങ്ങളില്‍ ട്രെയിനിങ്ങ് നല്‍കി.

എന്‍. എസ്. സന്തോഷ് ബാബു, ദീപക്. പി. എന്നിവര്‍ ക്ലാസ്സ് നയിച്ചു.   കെ. ആര്‍. നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.ഐ. പുരുഷോത്തമന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.പി. ശിവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്. ഷാജു നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!