Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

‘ഓപ്പറേഷന്‍ കുബേര്‍’ ഇത്തൂപ്പാടത്ത് ഒരാള്‍ അറസ്റ്റില്‍.

Apple
അറസ്റ്റിലായ ജോണ്‍സൻ
അറസ്റ്റിലായ ജോണ്‍സൻ

കൊടകര: സംസ്ഥാന വ്യാപകമായി അനധികൃത പലിശക്കാര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ കുബേറിന്റെ ഭാഗമായി ഇത്തൂപ്പാടത്ത്ഒരാള്‍ അറസ്റ്റിലായി.ഇത്തൂപ്പാടം താക്കോല്‍ക്കാരന്‍ അന്തോണി മകന്‍ ജോണ്‍സന്‍ (42) എന്നയാളാണ് വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിലായത്. ഇയാള്‍ വര്‍ഷങ്ങളായി അമിത പലിശക്ക് പണം കടം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ വീട്ടില്‍ നടത്തിയ റൈഡില്‍ ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരത്തി മുന്നൂറ്റിഅമ്പത് രൂപ,നാല് ആര്‍.സി.ബുക്കുകള്‍,ഒപ്പിട്ടുവാങ്ങിയ 62 ബളാങ് ചെക്കുകള്‍,37 റവന്യു സ്റ്റാമ്പില്‍ ഒപ്പിട്ട വൈറ്റ് പേപ്പറുകള്‍,31 മുദ്രപത്രങ്ങള്‍,9 സ്വര്‍ണ്ണപണയ രസീതുകള്‍,11 കൈപ്പടകള്‍ എന്നിവ പിടിച്ചെടുത്തു.കൊടകര സി.ഐ. K.സുമേഷ്,വെള്ളിക്കുളങ്ങര ഗ്രേഡ് എസ്.ഐ.വത്സകുമാര്‍,സീനിയര്‍ സി.പി.ഒ മാരായ റജിമോന്‍,പ്രദീപ്, സി.പി.ഒ മാരായ സനീഷ്ബാബു ,രാജേഷ്, ഡാജി തുടങ്ങിയവര്‍ റയിഡിനു നേതൃത്വം നല്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts