Breaking News

കാരൂര്‍ ശ്രീ ശങ്കരനാരായണക്ഷേത്രത്തില്‍ രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി

kda Sankaranarayana Sapthahamകാരൂര്‍ ശ്രീ ശങ്കരനാരായണക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണിസ്വയംവര ഘോഷയാത്ര

കൊടകര : കാരൂര്‍ ശ്രീ ശങ്കരനാരായണക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി രുഗ്മിണിസ്വയംവരം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്വയംവര ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. 14ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരിനമ്പൂതിരി ഉദ്ഘാടനം ചെയ്ത സപ്താഹം 21ന് ആറാട്ടോടെ സമാപിക്കും. യജ്ഞാചാര്യ രാധാ അന്തര്‍ജനം ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!