Breaking News

പണമിടപാട് മൂന്നുമണി വരെ

കൊടകര: കൊടകര ഇലക്ട്രിക്കല്‍ സെക്ഷനില്‍ മെയ് 20 മുതല്‍ ജൂണ്‍ 19 വരെ സാങ്കേതിക കാരണങ്ങളാല്‍ പണമിടപാടുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!