Breaking News

കാര്‍ വര്‍ക്ക് ഷോപ്പില്‍ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു

Nandhikkara Accidentനന്തിക്കര: നന്തിക്കര പെട്രോള്‍ പന്പിന് എതിര്‍വശത്തുള്ള ഹൈവേ ഓട്ടോമൊബൈല്‍ എന്ന കാര്‍ വര്‍ക്ക് ഷോപ്പില്‍ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. പുതുക്കാട് ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തീ അണച്ച് അപകടം ഒഴിവാക്കി. രാവിലെ 10.30 നായിരുന്നു തീപിടുത്തമുണ്ടായത്. റിപ്പോർട്ട്‌ : ഹരി നാരായണൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!