Breaking News

എസ്.എസ്.എല്‍.സി. – സമ്മാനദാനം

വെള്ളിക്കുളങ്ങര : ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സമ്മാനദാനവും 2014 മെയ് 25 ന് 3 മണിക്ക് വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാല ഹാളില്‍ വെച്ച് നടത്തുന്നു.  അനുമോദനചടങ്ങ് പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

ജില്ല പഞ്ചായത്ത് മെമ്പര്‍ ജെയ്‌മോന്‍മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീല വിപിനചന്ദ്രന്‍, കെ.പി.ജോണി, ഗ്രാമപഞ്ചായത്തംഗം എ.കെ.പുഷ്പാകരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!