Breaking News

മുന്‍ ഭരണ സമിതി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

കൊടകര : മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മുന്‍ ഭരണ സമിതി അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ഭരണസമിതി അംഗങ്ങള്‍ ജൂണ്‍ 15 നു മുമ്പായി 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വഹിച്ചിരുന്ന സ്ഥാനം, കാലയളവ് എന്നിവ വ്യക്തമാക്കുന്ന രേഖകള്‍ സഹിതം പഞ്ചായത്തില്‍ ഹാജരാകണമെന്ന് അറിയിക്കുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!