Breaking News

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കിരണിനെ അനുമോദിച്ചു

KDA Anumodhichuകൊടകര : സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കിരണ്‍ ടി.എ. യ്ക്ക് പേരാമ്പ്ര ചെറുകുന്ന് അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സി.ആര്‍. മാധവന്‍ മാസ്റ്റര്‍, ടി.വി. പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു. കിരണിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!