Breaking News

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളില്‍ വായനാവാരാചരണം .

vayanavaramമറ്റത്തൂര്‍ : ശ്രീകൃഷ്ണ ഹൈസ്കൂളിലെ വായനാവാരത്തിന്‍റെയും വിദ്യാരംഗം കലാസാഹിത്യ വേദി , സ്കൂള്‍ ലൈബ്രറി ക്ലബ്‌ എന്നിവയുടെയും ഉദ്ഘാടനം പ്രശസ്ത ഗാനരചിതാവും കവിയുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു .

സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജൈമോന്‍ താക്കൊല്‍ക്കാരന്‍ , പ്രവീണ്‍ എം .കുമാര്‍ , സുഭാഷ് മൂന്നുമുറി , കെ .വി .വിന്‍സി , സുമിത ഷൈലജന്‍, സീമ .വി .എസ് , രേഖ .ഒ , പി .പി .അജിത , ലീന ജോര്‍ജ്ജ്, റിജി ജോസഫ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഫോട്ടോ : പ്രവീണ്‍ മാഷ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!