Breaking News

കൊടകര പുത്തുകാവ് ദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം 4 ന്

കൊടകര : പുത്തുകാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 4 ന് ആഘോഷിക്കും. രാവിലെ 4 ന് പള്ളിയുണര്‍ത്തല്‍, 6 ന് ഉഷപൂജ, കലശാഭിഷേകം, 8 ന് ശ്രീഭൂതബലി, 9 ന് ശിവേലി, പഞ്ചാരിമേളം, 12 ന് പ്രസാദൂട്ട് എന്നിവയുണ്ടാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി മഠത്തില്‍ ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!