Breaking News

ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയില്‍ ജോസ് കുയിലാടന്‍

joyകൊടകര : ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയില്‍ വാഗണര്‍ കാറിന് ടീം അര്‍ജന്റീനയുടെ ചിത്രങ്ങള്‍  പതിച്ചത് കൗതുകമായി.

ഗാന്ധിനഗര്‍ ഏകലവ്യ കലാകായിക സമതി പ്രവര്‍ത്തകരും ജോസ് കുയിലാടനും ചേര്‍ാണ്  ജോസിന്റെ  കാറില്‍ അര്‍ജന്റീനയുടെ സ്റ്റിക്കറുകള്‍ പതിച്ചത്.  ഇതിന് പതിനായിരം രൂപയോളം ചെലവഴിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!