Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ കണ്ണുമൂടി കെട്ടി പ്രതിഷേധം

Apple
pradhishedham
മറ്റത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് മെമ്പര്‍മാര്‍ കണ്ണുമൂടിക്കെറ്റി പ്ലാകാര്‍ഡും പിടിച്ച് പഞ്ചായത്ത് കമ്മിറ്റിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു.

കൊടകര:    മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2013-14 വാര്‍ഷത്തെ സ്റ്റ്രീറ്റ് ലൈറ്റ് റിപ്പയറിംഗ് സ്വകാര്യ വ്യക്തിയെകൊണ്ടാണ് ചെയ്യിപ്പിച്ചത്, ഇതിനായി അഞ്ച് ലക്ഷത്തി അമ്പത്തി രണ്ടായിരം രൂപ ചിലവഴിച്ചു. കരാറുകാരനെ സഹായിക്കുതിനായി ഒരുസ്ഥലത്തും കാണാത്ത രീതിയാണ് പഞ്ചായത്ത് സ്വീകരിച്ചത്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍  എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാല്‍ ഒറ്റത്തവണ റിപ്പയറിംഗ് ചെയ്യുന്ന  വിവരം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്, ഒരു വര്‍ഷം ഗ്യാരണ്ടിയോട് കൂടി ചെയ്യേണ്ട  പ്രവൃത്തി ഒരു പ്രവാശ്യമേ ചെയ്യു എന്ന്  കരാറുകാരനും, അതിനു പിന്തുണയായി പഞ്ചായത്തും പറയുന്നു. ഇതില്‍  പ്രതിക്ഷേധിച്ച്  മറ്റത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് മെമ്പര്‍മാര്‍ കണ്ണുമൂടിക്കെറ്റി പ്ലാകാര്‍ഡും പിടിച്ച് പഞ്ചായത്ത് കമ്മിറ്റിയിലേക്ക് മാര്‍ച്ച് ചെയ്തു.

തികച്ചും രാഷ്ട്രിയപരമായി പ്രവര്‍ത്തുക്കുകയും കിഴക്കന്‍ മേഖലയെ അവഗണിക്കുകയും ചെയ്യുന്ന  ഇത്തര നടപടികള്‍ അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടായിരുന്നു  പ്രതിക്ഷേദം. യു.ഡി.എഫ് 11 മെമ്പര്‍മാരും പങ്കെടുത്തു. മേരിമാത്യു തോട്ട്യയാന്‍, കെ.ആര്‍.ഔസേപ്പ് എന്നിവര്‍ നേതൃത്തം നല്‍കി.  കടപ്പാട് : മീഡിയ കൊടകര

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts