Breaking News

പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് ഐ.എന്‍.ടി.യു.സി. യൂണിയന്റെ സമ്മാനകൂപ്പണ്‍ വിതരണ ഉദ്ഘാടനം നടത്തി

KDA INTUC Congress Sammanacoopen
സില്‍വര്‍ ജൂബിലി സമ്മാനകൂപ്പണിന്റെ വിതരണോദ്ഘാടനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചാലക്കുടി മണ്ഡലം പ്രസിഡന്റ് ഐ.എല്‍. ആന്റോ പോട്ട മേഖല കോണ്‍ഗ്രസ്സ് പ്രസിഡന്റ് തോമസ് മേലേപ്പുറത്തിന് നല്‍കി നിര്‍വ്വഹിക്കുന്നു.

കൊടകര : പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് & വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി.) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സമ്മാനകൂപ്പണിന്റെ വിതരണ ഉദ്ഘാടനം കമ്പനി ഗേറ്റില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചാലക്കുടി മണ്ഡലം പ്രസിഡന്റ് ഐ.എല്‍. ആന്റോ പോട്ട മേഖല കോണ്‍ഗ്രസ്സ് പ്രസിഡന്റ് തോമസ് മേലേപ്പുറത്തിന് നല്‍കി നിര്‍വ്വഹിച്ചു.

യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോയ് കോക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജോണി പുല്ലന്‍, ജെസ്റ്റിന്‍ ഡൊമിനിക്, പോള്‍സന്‍ കെ.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട് :  ജോണി പുല്ലന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!