Breaking News

പേരാമ്പ്ര മാളിയേക്കല്‍ വടക്കന്‍ പരേതനായ തോമസിന്റെ ഭാര്യ അന്നംകുട്ടി നിര്യാതയായി

kda obit annamkutty (97)കൊടകര : പേരാമ്പ്ര മാളിയേക്കല്‍ വടക്കന്‍ പരേതനായ തോമസിന്റെ ഭാര്യ അന്നംകുട്ടി നിര്യാതയായി. 97 വയസായിരുന്നു.സംസ്‌കാരം നടത്തി. തങ്കമ്മ,മേരി, ആനി, ആന്റണി, ജോസ് എന്നിവര്‍ മക്കളും പരേതനായ പൈലപ്പന്‍, ജോസ്, പരേതനായ ദേവസിക്കുട്ടി, ലിസി, ഷിന എന്നിവര്‍ മരുമക്കളുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!