Breaking News

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഓഫീസ് കൊടകരയില്‍ തുറന്നു

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി ആരതി ചെയ്യുന്നു
അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി ആരതി ചെയ്യുന്നു

കൊടകര : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന് കൊടകര ടൗണില്‍ ഓഫീസ് തുറന്നു. ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എസ്. ജയകൃഷ്ണന്‍, ബാലസംസ്‌കാര കേന്ദ്രം ഓഫീസ് സെക്രട്ടറി പി.കെ. വിജയരാഘവന്‍, ജില്ലാ അദ്ധ്യക്ഷന്‍ എന്‍.പി. ശിവന്‍, ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹ് കെ.ആര്‍. സന്തോഷ്, പുതുക്കാട് താലൂക്ക് സംഘചാലക്, എന്‍.പി. മുരളി, ബി.എം.എസ്. ജില്ല പ്രസിഡന്റ്, ടി.സി. സേതുമാധവന്‍, ഗോ സംരക്ഷസമിതി അദ്ധ്യക്ഷന്‍ പി.എസ്. ചന്ദ്രു, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മേജര്‍ ലാല്‍കൃഷ്ണ, സംഘടനാകാര്യദര്‍ശി സി.സി. ശെല്‍വന്‍, ബി.ജെ.പി. ദേശീയ സമിതി അംഗം പി.എസ്. ശ്രീരാമന്‍, ആര്‍.എസ്.എസ്. ജില്ലാ സഹകാര്യ വാഹ് കെ.ആര്‍. ദേവദാസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!