Breaking News

ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

കൊടകര ഗവ. എല്‍.പി. സ്‌കൂളില്‍ വച്ച് സൗജന്യ സന്ധിരോഗ ചികിത്സാക്യാമ്പ്  സഹകരണ സംഘം പ്രസിഡന്റ് ലളിത ജി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര ഗവ. എല്‍.പി. സ്‌കൂളില്‍ വച്ച് സൗജന്യ സന്ധിരോഗ ചികിത്സാക്യാമ്പ് സഹകരണ സംഘം പ്രസിഡന്റ് ലളിത ജി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മുകുന്ദപുരം താലൂക്ക് വിമണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റേയും വൈദ്യരത്‌നം സെന്റര്‍ ഓഫ് എക്‌സലന്‍സിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ കൊടകര ഗവ. എല്‍.പി. സ്‌കൂളില്‍ വച്ച് സൗജന്യ സന്ധിരോഗ ചികിത്സാക്യാമ്പ് നടത്തി. സഹകരണ സംഘം പ്രസിഡന്റ് ലളിത ജി. നായര്‍ ഉദ്ഘാടനം ചെയ്തു.

ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന വൈദ്യരത്‌നം ഡയഗ്നോസ്റ്റിക് സെന്ററിന്റെ സഹായത്തോടെ വിദഗ്ദ്ധര്‍  പരിശോധന നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!