Breaking News

കൊടുങ്ങ പള്ളിയില്‍ തിരുനാള്‍ കൊടിയേറി.

വെള്ളിക്കുളങ്ങര : കൊടുങ്ങ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെ പരി.കന്യകാമാതാവിന്റെ സ്വര്‍ഗാരോപണതിരുനാളിന് കൊടിയേറി. ഫാ.സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ കൊടികയറ്റം നിര്‍വഹിച്ചു. ഈ മാസം 15നാണ് തിരുനാളാഘോഷം.

തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക്  ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍.ജോസ് ഡി.ഇരിമ്പന്‍ കാര്‍മ്മികത്വം വഹിക്കും. പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവയുമുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!