Breaking News

പഞ്ചായത്ത് വളപ്പില്‍ നട്ട നേത്രവാഴകൃഷിയുടെ വിളവെടുപ്പ് നടത്തി

നേത്രവാഴക്കുല വെട്ടികൊണ്ട്  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു
നേത്രവാഴക്കുല വെട്ടികൊണ്ട് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

കൊടകര:  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍  പഞ്ചായത്ത് വളപ്പില്‍ നട്ട നേത്രവാഴകൃഷിയുടെ വിളവെടുപ്പ് നടത്തി.

പരിപാടിയുടെ ഉദ്ഘാടനം നേത്രവാഴക്കുല വെട്ടികൊണ്ട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ നിര്‍വഹിച്ചു, ജൈവവളം മാത്രം ഉപയോഗിച്ച് നടത്തിയ കൃഷിയില്‍ നിന്ന് 16 കിലോ തൂക്കമുളള കുടകളാണ് ലഭിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!