Breaking News

പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ സംസ്‌കൃതദിനം ആചരിച്ചു.

KDA St Antonys UP School Peramabra Sanskrit Dinamകൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ സംസ്‌കൃതദിനം ആചരിച്ചു. ദേവഭാഷയായ സംസ്‌കൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ്സ് കെ.എല്‍. ലിസി ടീച്ചര്‍, പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍, എസ്.എം. നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

കുമാരി സോന സുനില്‍ സംസ്‌കൃത പ്രഭാഷണം നടത്തി. നമ്മുടെ ദേശസ്‌നേഹം വളര്‍ത്തുന്ന ഓഡിയോ ക്ലിപ്പ് കുട്ടികളെ കേള്‍പ്പിച്ചു. സംസ്‌കൃത ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!