Breaking News

പ്രസ് ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പ്രസ്‌ക്ലബിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വഹിക്കുന്നു.
പ്രസ്‌ക്ലബിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വഹിക്കുന്നു.

കൊടകര : പ്രസ്‌ക്ലബിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വഹിച്ചു.കെ.വി.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ജെയിംസ് പന്തല്ലൂക്കാരന്‍ താക്കോല്‍ദാനം നടത്തി.

ജില്ലാ പഞ്ചായത്തംഗം അജിതാ രാധാകൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്തംഗം സി.എം.ബബീഷ്, വാര്‍ഡംഗം സജിതജോയ്,ശ്രീധരന്‍ കളരിക്കല്‍, ലെനപ്പന്‍ കടമ്പോട് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!