Breaking News

നാദസ്വരവിദ്വാന്‍ ആലത്തൂര്‍ ഉണ്ണികൃഷ്ണന്‍ നിര്യാതനായി

KDA Obit Unnikrishnan 47കൊടകര : നാദസ്വരവിദ്വാന്‍ ആലത്തൂര്‍ പാണന്‍ വീട്ടില്‍ പരേതനായ ഗോവിന്ദന്‍കുട്ടി മകന്‍ ഉണ്ണികൃഷ്ണന്‍ (47) നിര്യാതനായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മദ്ധ്യ കേരളത്തിലെ ക്ഷേത്രാങ്കണങ്ങളില്‍ നാദസ്വര രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : ലക്ഷ്മിഭായ്. അമ്മ : അമ്മിണി. സഹോദരങ്ങള്‍ : മുരളി, സ്മിത, സിന്ധു, ബിന്ധു, നിഷ, രമ്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!