കൊടകര ജി.എല്‍.പി.സ്‌കൂളില്‍ ഇടശേരിയെ അനുസ്മരിച്ച് പൂതപ്പാട്ടിന്റെ ചൊല്‍ക്കാഴ്ച

Apple
കൊടകര ജി.എല്‍.പി.സ്‌കൂളില്‍ രാജന്‍ നെല്ലാി പൂതപ്പാട്ടിന്റെ ചൊല്‍ക്കാഴ്ച അവതരിപ്പിക്കുന്നു
കൊടകര ജി.എല്‍.പി.സ്‌കൂളില്‍ രാജന്‍ നെല്ലാി പൂതപ്പാട്ടിന്റെ ചൊല്‍ക്കാഴ്ച അവതരിപ്പിക്കുന്നു

കൊടകര: കവി ഇടശേരി ഗോവിന്ദന്‍ നായരുടെ ചരമദിനത്തോടനുബന്ധിച്ച്    കൊടകര ജി.എല്‍.പി.സ്‌കൂളില്‍    പൂതപ്പാട്ടിന്റെ ചൊല്‍ക്കാഴ്ച അവതരണം നടന്നു. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച   പരിപാടിയില്‍  കലാകാരനായ രാജന്‍ നെല്ലായിയാണ്  കുട്ടികള്‍ക്കായി പൂതപ്പാട്ടിന്റെ ചൊല്‍ക്കാഴ്ച അവതരിപ്പിച്ചത്.

പ്രധാനധ്യാപകന്‍ പി.എസ്.സുരേന്ദ്രന്‍, പി.ടി.എ.പ്രസിഡന്റ് ടി.ഒ.ബെന്നി, ടി.കെ.വിജയകുമാര്‍, കെ.എസ്.സന്തോഷ്, എന്‍.ടി.നമിത എന്നിവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.