Breaking News

നാരായണന്‍ നായരെ ആദരിച്ചു

റോഡില്‍ നിന്ന് കിട്ടിയ മൂന്നുപവന്റെ സ്വര്‍ണാഭരണങ്ങള്‍ നാരായണൻ നായര്‍  പോലിസ് സ്‌റ്റേഷനിലേല്‍പ്പിച്ചപ്പോൾ
റോഡില്‍ നിന്ന് കിട്ടിയ മൂന്നുപവന്റെ സ്വര്‍ണാഭരണങ്ങള്‍ നാരായണൻ നായര്‍ പോലിസ് സ്‌റ്റേഷനിലേല്‍പ്പിച്ചപ്പോൾ

കൊടകര : പടിഞ്ഞാട്ടുമുറി, മനക്കുളങ്ങര ഷഷ്ഠി ആഘോഷകമ്മറ്റി നാരായണന്‍ നായരെ ആദരിച്ചു. വഴിയില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണത്തിന്റെ പൊതി പോലീസില്‍ ഏല്പിച്ച് ഉടമസ്ഥന് തിരിച്ച് നല്കി സത്യസന്ധത തെളിയിച്ച 85 വയസ്സ് പിന്നിട്ട പെരിഞ്ഞാശ്ശേരി നാരായണന്‍ നായരെ പൂയത്ത് ജയന്‍ പൊന്നാട അണിയിച്ചു.

തുടര്‍ന്ന് അദ്ധ്യക്ഷന്‍ കോടന നാരായണന്‍കുട്ടി, സുനില്‍ പി., സുരേഷ് എന്‍.വി., സുധീഷ് എം., ഷാജഹാന്‍ മനകുളങ്ങരപറമ്പില്‍, ഷൈന്‍ തച്ചംപ്പിള്ളി, സുധീര്‍ ടി.കെ., ജോമോന്‍ പന്തല്ലൂക്കാരന്‍ എന്നിവര്‍ അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!