Breaking News

നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് കൊടകരയുടെ താരങ്ങളും

hOCKEYകൊടകര : റാഞ്ചിയില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ ഹോക്കി അണ്ടര്‍ 17 വിഭാഗത്തില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച്  ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സംഗീത് ടി.എസ്., അഞ്ജലി കെ.എച്ച് എന്നിവർ പങ്കെടുക്കുന്നു.

കേരള ടീമില്‍ പങ്കെടുക്കുന്ന തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ഏക അംഗങ്ങളാണ് ഇവര്‍. ഇവര്‍ക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാ ഭാവുകങ്ങളും..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!