കൊടകര :കോടാലി ഈസ്ക്ലബിന്റെ നവീകരിച്ച ബാറ്റ്മിന്റണ്കോര്ട്ടുകളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 5.30 ന് സി.രവീന്ദ്രനാഥ് എം.എല്‍.എ നിര്‍വഹിക്കും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുശിവദാസന് അധ്യക്ഷത വഹിക്കും.
ബാറ്റ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ സീനിയര്‍ വൈസ്പ്രസിഡണ്ട് എസ്.മുരളീധരന് മുഖ്യപ്രഭാഷണം നടത്തും.പി.പി.രാധാകൃഷ്ണന്, സി.കെ.ദാസന്, കെ.യു.ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.