Breaking News

സൗജന്യ വ്യക്തിത്വ വികസന ക്യാമ്പ്

കൊടകര : കണ്ടംകുളങ്ങര ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഫൈനല്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കുള്ള ഗ്രൂപ്പ് കൗണ്‍സിലിംഗ് പ്രോഗ്രാം നടത്തുന്നു. പരീക്ഷാഭയം മാറ്റാനും, ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുവാനും, ഉന്നതവിജയം കൈവരിക്കാനും ലക്ഷ്യമാക്കി 08/02/15 ഞായറാഴ്ച രാവിലെ 9 മുതല്‍ 12.30 വരെ കണ്ടംകുളങ്ങര പാര്‍ത്ഥസാരഥി ഭജനമണ്ഡപത്തില്‍ സൈക്കോതെറാപ്പിസ്റ്റ് സന്തോഷ് ബാബു പരിശീലനം നല്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9496766166, 9447519035 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!