Breaking News

ആധാര്‍ സ്‌കീമില്‍ ചേര്‍ന്ന ബി.പി.എല്‍ റേഷന്‍കാര്‍ഡ് കൈവശമുള്ള കുടുംബങ്ങള്‍ക്ക് 150/ രൂപ ഇന്‍സെന്റീവ്

കൊടകര: ആധാര്‍ സ്‌കീമില്‍  ചേര്‍ന്ന ബി.പി.എല്‍ റേഷന്‍കാര്‍ഡ് കൈവശമുള്ള കുടുംബങ്ങള്‍ക്ക് 150/ രൂപ ഇന്‍സെന്റീവ് അനുവദിക്കുന്നതിന്  സര്‍ക്കാര്‍  ഉത്തരവായിട്ടുണ്ട് . ആയതു പ്രകാരം സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ, ബി.പി.എല്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്  നമ്പര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 06/03/2015 വരെ ഗ്രാമകേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!