Breaking News

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

shockettu marichua  Roy  42   tകൊടകര: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റയാള്‍ മരിച്ചു. മറ്റത്തൂര്‍ കോടാലി കുട്ടിയമ്പലം പറപ്പുള്ളി വീട്ടില്‍ തോമന്റെ മകനും ധനശ്രീ മറ്റത്തൂര്‍ മണ്ഡലംസഭ സെക്രട്ടറിയുമായ റോയ്(46) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീട്ടുപറമ്പിലെ മാവില്‍നിന്ന് മാങ്ങ പറിക്കുന്നതിനിടെ സമീപത്തുള്ള ഇലക്ട്രിക് ലൈനില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിമോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: നിഷ. മക്കള്‍:

About The Author

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *