Breaking News

പന്തല്ലൂര്‍ പള്ളം സ്‌കൂള്‍ റോഡും ഹരിശ്രീ ലക്ഷം വീട് റോഡും ഉദ്ഘാടനം ചെയ്തു.

KDA Road Uthghadanamനെല്ലായി : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച പന്തല്ലൂര്‍ പള്ളം സ്‌കൂള്‍ റോഡിന്റെയും ഹരിശ്രീ ലക്ഷം വീട് റോഡിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ഒ. ജോസഫ്, ലത ചന്ദ്രന്‍, വി.എ. ഷാജു, ഐ.ഡി. ഫ്രാന്‍സീസ് മാസ്റ്റര്‍, കെ. രാജേഷ്, എ.കെ. പ്രഭാകരന്‍, ശശികല നാരായണന്‍, കെ.കെ. രാജന്‍, കെ.ആര്‍. സുബ്രഹ്മണ്യന്‍, രേഖ നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!