Breaking News

എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി കൊയ്ത് ആനന്ദപുരം ശ്രീ കൃഷ്ണ ഹൈസ്‌കൂളിലെ കുട്ടികള്‍

കൊടകര:ആനന്ദപുരം ശ്രീ കൃഷ്ണ ഹൈസ്‌കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 % വിജയം നേടി. പരീക്ഷ എഴുതിയ 326 വിദ്യാര്‍ത്ഥികളില്‍ 16പേര്‍ ഫുള്‍ എ പ്ലസ് നേടി . വിജയികള്‍ക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍ .skhs copy

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!