Breaking News

തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രം യുവജനസമിതി രൂപീകരിച്ചു

യുവതിയുവാക്കളുടെ സമിതി രൂപീകരണയോഗത്തില്‍ ഒ.എസ്. സതീഷ് ക്ലാസ്സ് എടുക്കുന്നു.
യുവതിയുവാക്കളുടെ സമിതി രൂപീകരണയോഗത്തില്‍ ഒ.എസ്. സതീഷ് ക്ലാസ്സ് എടുക്കുന്നു.

കൊടകര : സദ്ഗമയ പരിപാടിയോടനുബന്ധിച്ച് ക്ഷേത്രതട്ടകത്തെ യുവതിയുവാക്കളുടെ സമിതി രൂപീകരിച്ചു. രൂപീകരണയോഗത്തില്‍ സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ഒ.എസ്. സതീഷ് ക്ലാസ്സ് എടുത്തു.

ക്ഷേത്രം പ്രസിഡന്റ് എന്‍.പി. ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ യുവജനസമിതി കണ്‍വീനര്‍ അനൂപ് എടത്താടന്‍, ക്ഷേത്രസമിതി സെക്രട്ടറി കെ.ഐ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *