കൊടകര : ഭാരതീയ മസ്ദൂര്‍ സംഘം (ബി.എം.എസ്.) തൃശ്ശൂര്‍ ജില്ല ചിന്തന്‍ ബൈംക് പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് എ.സി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്. സംസ്ഥാന സംഘടന സെക്രട്ടറി സി.വി. രാജേഷ്, ബി.എം.എസ്. തൃശ്ശൂര്‍ ജില്ല സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന്‍, ടി.സി. സേതുമാധവന്‍, കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.