Breaking News

കോടാലി-മോനൊടി റോഡില്‍ ബി.ജെ.പി.പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമദാനം നടത്തി.

sramadhanam 2കോടാലി:മാസങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന കോടാലി-മോനൊടി റോഡില്‍ ബി.ജെ.പി.പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമദാനം നടത്തി.

സ്ത്രീകളടക്കമുള്ള ഇരുചക്രവാഹനയാത്രക്കാര്‍ കുഴികളില്‍ വീണ് അപകടം സംഭവിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാങ്കുറ്റിപ്പാടം പാല്‍ സൊസൈറ്റി മുതല്‍ ശാന്തി നഗര്‍വരെയുള്ളഭാഗത്തെ കുഴികളടക്കാന്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇറങ്ങിയത്. ബി.ജെ.പി. 13-ാം വാര്‍ഡ് പ്രസിഡന്റ് സി.വി.വിനു, എ.എ.ദീപക്, എ.ബി.അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!