Breaking News

കൊടകര ഗവ. എല്‍ പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണം നടത്തി

basheerകൊടകര: കൊടകര ഗവ. എല്‍ പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് സ്‌കൂള്‍ വായനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിവാര പുസ്തക പരിചയ പരിപാടി സാഹിത്യ വിദ്യാര്‍ത്ഥി ഗംഗ ഉത്ഘാടനം ചെയ്തു .

ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കൃതി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി .പി ടി എ വൈസ് പ്രസിഡണ്ട് കെ എസ് സന്തോഷ് കുമാര്‍ ആധ്യക്ഷം വഹിച്ചു പ്രധാനാധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ എന്‍ ടി നമിത എന്നിവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!