Breaking News

പേ വിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തുന്നു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍  പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് 14.07.2015 ചൊവ്വാഴ്ച്ച രാവിലെ 9 മുതല്‍ 1.30 വരെയുള്ള സമയത്ത് നായ്ക്കളുടെ പേ വിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തുന്നു. 3 മാസം പ്രായമോ അതില്‍ കൂടുതലോ ഉള്ള നായകളെ കുത്തിവെപ്പ് എടുക്കേണ്ടതാണ്. നായകളേ വളര്‍ത്തുതിന് പഞ്ചായത്ത് ലൈസന്‍സ് നിര്‍ബന്ധിതമാക്കിയതിനാല്‍ അവരവരുടെ നായ്ക്കളെ പ്രതിരോധ കുത്തിവെപ്പ് എടുത്ത് സര്‍’ിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെ് സെക്രട്ടറി അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!