Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

മാട് മോഷണം; 3 പേര്‍ അറസ്റ്റില്‍

Apple
മാടുകളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍  അറസ്റ്റിലായ ആളൂര്‍ വെള്ളാഞ്ചിറ പിഷാരത്ത് വീട്ടില്‍ അനില്‍(32), മേല്‍വീട്ടില്‍ ബജീഷ്(29), മാനാത്ത് വീട്ടില്‍ ശറത്ത്(23) എന്നിര്‍
മാടുകളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ ആളൂര്‍ വെള്ളാഞ്ചിറ പിഷാരത്ത് വീട്ടില്‍ അനില്‍(32), മേല്‍വീട്ടില്‍ ബജീഷ്(29), മാനാത്ത് വീട്ടില്‍ ശറത്ത്(23) എന്നിര്‍

xanax cheap overnight ആളൂര്‍ : മേയാന്‍ വിടുന്ന മാടുകളെ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന മൂന്നംഗം സംഘം അറസ്റ്റില്‍. ആളൂര്‍ വെള്ളാഞ്ചിറ പിഷാരത്ത് വീട്ടില്‍ അനില്‍(32), മേല്‍വീട്ടില്‍ ബജീഷ്(29), മാനാത്ത് വീട്ടില്‍ ശറത്ത്(23) എന്നിവലരാണ് കൊടകര പോലീസിന്റെ പിടിയിലായത്.

where can i buy alprazolam cod ആളൂര്‍ പൊരുന്നംകുന്നില്‍ പെരളത്തുവീട്ടില്‍ രവിയുടെ 35000 രൂപ വിലവരുന്ന പോത്തിനേയും ആളൂര്‍ കാരിക്കാന്‍ വീട്ടില്‍ ഫ്രാന്‍സീസിന്റെ 4000 രൂപ വിലവരുന്ന പോത്തിനേയും സംഘം മോഷ്ടിച്ച് വില്‍പ്പന നടത്തിയിരുന്നു. പാടത്ത് മേയാന്‍വിടുന്ന പോത്തുകളെ ആളില്ലാത്ത സമയം നോക്കി പെട്ടി ഓട്ടോയില്‍ കയറ്റി സ്ഥല വിടുകയാണ് മോഷ്ടാക്കളുടെ പതിവ്.മോഷ്ടിച്ച മാടുകളെ 2 കൈമാറ്റം നടത്തിയിരുന്നു.

കുറ്റിക്കാട് മണലായി സ്വദേശിക്ക് മൂന്നാമത് കൈമാറ്റം ചെയ്യുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ കെണിയിലായത്.മാടുമോഷണവുമായി ബന്ധപ്പെട്ട് കൊടകര സ്റ്റേഷനില്‍ നേരത്തേ പരാതകി ഉണ്ടായിരുന്നതിനാല്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കൊടകര എസ്.ഐ കെ.എസ്.സന്ദീപിന്റെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ അറസ്റ്റുചെയ്തതേ. ഏതാനും നാള്‍ മുമ്പ് വെള്ളിക്കുളങ്ങരയില്‍ ആഡംബരവാഹനങ്ങളിലെത്തി ആടുകളെ മോഷ്ടിക്കുന്ന സംഘത്തെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തിരുന്നു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts