Breaking News

എല്ലാ കൊടകരക്കര്ക്കും നമ്മുടെ കൊടകരയുടെ വിഷു ആശംസകള്‍.

Vishuമഞ്ഞ കസവനിഞ്ഞ കണികൊന്നയുടെ ചാരുതയിൽ, കയ്നെട്ടവും, കാർവർന്നന്റെ പുഞ്ചിരിയും പേറി വേണ്ടും ഒരു വിഷു പുലരി കൂടി വരവായി …ഒരു നല്ല പുതുവര്‍ഷത്തിലേക്ക് കണി കണ്ടുണര്‍ന്ന് വാക്കിലും നോക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും കോടിമുണ്ടിന്‍റെ നന്മയും കൊന്നപ്പൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്‍റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു നേരുന്നു…

കൈനീടത്തിന്റെ തനിമയും ,
ഐശ്വര്യത്തിന്റെ മഹിമയും ,
കണിക്കൊന്നയുടെ പൂകാലവുമായി
ഒരു വിഷു കൂടി വന്നെത്തി…

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍…. nammudekodakara.com

About The Author

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *